ആർഎസ്എസിനെയോ മോദിയെയോ ഫാഷിസ്റ്റ് രാഷ്ട്രീയത്തെയോ അല്ല അർണബ് വിമർശിക്കുന്നത്. വിമർശനം ജനകീയ വിഷയങ്ങളിൽ മാത്രം. യഥാർത്ഥത്തിൽ അർണബിന്റെ ലക്ഷ്യം അദാനിയാണ്. അർണബിന്റെ പുതിയ വഴിയെ പിന്തുടരുകയാണ് മറ്റൊരു ഗോദി മീഡിയ ജേണലിസ്റ്റായ റൂബിയ ലിയാഖത്തും | Out Of Focus | OOF Cuts
